Fika - Exploring Possibilities Embark on Your Path to Mental Wellness with Fika – Comprehensive Assessments, Tailored Psychotherapy, and Dedicated Rehabilitation Services. Start Your Journey Today! Rehabilitation Council of India (RCI) അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനങ്ങൾ ഇനി ആലപ്പുഴയിലും! ഞങ്ങളുടെ സേവനങ്ങൾ: • IQ മൂല്യനിർണ്ണയവും സർട്ടിഫിക്കേഷനും, കുട്ടികൾക്കും മുതിർന്നവർക്കും. • പഠന വൈകല്യങ്ങൾ (Learning Disability) ഉൾപ്പെടെയുള്ള പഠന പ്രശ്നങ്ങൾക്കുള്ള ആധികാരിക പരിശോധനയും സർട്ടിഫിക്കേഷനും. • പ്രൊഫഷണൽ ഇൻഡിവിഡ്വൽ സൈക്കോതെറാപ്പി, കപ്പിൾ തെറാപ്പി, ആൻഡ് ഫാമിലി സൈക്കോതെറാപ്പി. • ന്യൂറോസൈക്കോളജിക്കൽ പരിശോധനയും പുനരധിവാസവും. • ഡിപ്പ്രഷൻ (Depression), ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ (Bipolar Affective Disorder), ആകുലത (Anxiety), ഒസിഡി (OCD), ഫോബിയ, ലൈംഗിക തടസ്സങ്ങൾ, സ്കിസോഫ്രേനിയ, ADHD, ഓട്ടിസം, കണ്ടക്റ്റ് ഡിസോർഡർ, പേഴ്സണാലിറ്റി ഡിസോർഡറുകൾ,...